Friday, December 22, 2006






എന്‍റെ എല്ലാ പ്രീയപ്പെട്ട സുഹ്രുത്തുക്കള്‍ക്കും ക്രിസ്തുമസ്, നവവത്സര ആശംസകള്‍

Wednesday, December 20, 2006

സമര്‍പ്പണം (ഒരു തുടര്‍ക്കഥ)

ഞാന്‍
സമര്‍പ്പിക്കാന്‍ വച്ചിരുന്ന പൂ പടം, റബ്ബര്‍തോട്ട പടം എന്നിവ എടുത്ത് വാക്കാരി സൂവിനും വിശാലനും സമര്‍പ്പിച്ചു . സൂവെ, വിശാലാ ഇനിയിപ്പോ ഞാനെന്താ ചെയ്യുക, എന്‍റെ കൈയിലുള്ളതൊക്കെ ഞാനും സമര്‍പ്പിക്കുന്നു.
















സൂവിന്


















ഇതു വിശാല ഗഡിക്ക്

ബൂലോഗ‌ ഫോട്ടോ ക്ലബ്ബ്‌കാരെ, ഇവിടെ കോപ്പീ റൈറ്റ് നിയമമൊന്നുമില്ലെ?