Saturday, October 31, 2009

മീന്‍ പിടുത്തം

ഏയ്, നീയതു കണ്ടൊ?
ഞാനൊന്നു മുങ്ങി നോക്കാം
ന്നാപ്പിന്നെ ഞാനും
മതിയാക്ക്, പൊങ്ങിപ്പോര്
വാ, വീട്ടില്‍പ്പോകാം

Friday, October 09, 2009

ഗ്രാമത്തിന്റെ വെളിച്ചം


light in the darkness, originally uploaded by Abey Palamattam.

കട്:

എന്റെ ഭൂതകാലത്തെ ഈ ഐറ്റം വര്‍ത്തമാനകാലത്തും നിലനിര്‍ത്താന്‍ സഹായിക്കുന്ന കെ.എസ്.ഇ.ബി യോട്

ഇത്തിരി ഔട്ടായി - ഷമി