സമര്‍പ്പിക്കാന്‍ വച്ചിരുന്ന പൂ പടം, റബ്ബര്‍തോട്ട പടം എന്നിവ എടുത്ത് വാക്കാരി സൂവിനും വിശാലനും സമര്‍പ്പിച്ചു . സൂവെ, വിശാലാ ഇനിയിപ്പോ ഞാനെന്താ ചെയ്യുക, എന്‍റെ കൈയിലുള്ളതൊക്കെ ഞാനും സമര്‍പ്പിക്കുന്നു.
സൂവിന്
ബൂലോഗ ഫോട്ടോ ക്ലബ്ബ്‌കാരെ, ഇവിടെ കോപ്പീ റൈറ്റ് നിയമമൊന്നുമില്ലെ?
7 comments:
വീണ്ടും കുറെ പൂവും ഒരേക്കര്‍ റബ്ബര്‍തോട്ടവും
വേമ്പള്ളി ചേട്ടാ,
കുറെ പൂവല്ലല്ലോ. രണ്ടു പൂവല്ലെ? :) :) :)
നന്നായിട്ടുണ്ട്. :)
രാജീവെ, നന്ദി വാക്കാരീയെ പറ്റിക്കാനെഴുതിയതാ കുറേന്ന്
ഹ...ഹ... വെണ്‍പള്ളിയേ, ഞാന്‍ നാട്ടില്‍ നിന്ന് ക്ലിക്കിയ അതേ പടങ്ങളൊക്കെ വെളുത്തപള്ളിയും ക്ലിക്കിയല്ലോ. മനമേല്‍ പൊരുത്തം എന്നൊക്കെ പറയുന്നത് ഇതാണോ?
രണ്ടാം പടം കാണുമ്പോള്‍ ഒരു കുളിര്‍മ.
നമ്മളീ കൊച്ചു പിള്ളേരോട് മുട്ട് മുട്ട് ആനമുട്ട് എന്ന് പറഞ്ഞ്നെറ്റി മുട്ടിച്ച് കളിക്കില്ലെ, അതുപോലെ കളിക്കണൂ രണ്ട് സൈഡിലേയും മരച്ചില്ലകള്‍..ല്ലെ?
പ്രീയ വഴക്കാളീ:-) സൊറി വാക്കാരീ അതു തന്നെ ഞാനും ചോദിക്കണത്, ഇതെന്തു കളി?
പ്രീയ ഇഞ്ചീ അതെ ഈ നിലാവും ഈ നിഴലുകളും ഈ കുളിര്‍കാറ്റും ഈ മരച്ചില്ലകളും എല്ലാം സ്വന്തമായിരുന്നു, ഒരുകാലത്ത് (ശ്ശൊ സെന്‍റിമെന്‍റിയായൊ)- ഇന്നിവിടെ പുറത്തിറങ്ങണമെങ്കില്‍ ഒരു മൂന്നു കമ്പിളിയുടുപ്പും ജാക്കറ്റും എല്ലാം വേണം - കാശു കിട്ടുന്നുണ്ടല്ലൊ അതൊരു സമാധാനം
ആഹാ, മഞ്ഞുകണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കോളാമ്പി പൂക്കള്‍. കറവ തുടങ്ങിയിട്ടില്ലാത്ത ഇളം റബ്ബറുകള്‍ തണല്‍ വിരിക്കുന്ന ഇടവഴി.
അടിപോളി വെമ്പള്ളീ
Post a Comment