പിന്നെ ദേവാ, പിള്ളാരുടെ ഫോട്ടൊ ഒരു ഓര്‍ക്കൂട്ട് ഫ്രണ്ട് (ജയപ്രകാശ് -മാവേലിക്കരക്കാരന്http://www.orkut.com/Profile.aspx?uid=18437760354046953239)ഇവിടെ വീട്ടില്‍ വന്നപ്പൊ എടുത്തതാണ്.
ലുങ്കി ഇങ്ങനെയും ആക്കാം എന്ന് പറഞ്ഞ് വലിച്ചു കീറി പീസ് പീസ് ആക്കി ഇനി ഉടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആക്കിയല്ലൊ വെമ്പള്ളി ചേട്ടാ.. ഹഹ.പടങ്ങളൊക്കെ നന്നായി.;)
വെമ്പള്ളിയണ്ണാ ഈ ചതി വെണ്ടാരുന്നു. ആ രണ്ടാമത്തെ പടാം വെമ്പള്ളിയണ്ണന് കോപ്പിയടിച്ചതാണ്. കുടിച്ചും വലിച്ചും കലങ്ങി പോയ ഡിങ്കന്റെ സാസകോസം അഥവാ ശ്വാസകോശം എന്ന സാദനം എക്സ്-റെ എടുത്തത് അടിച്ച് മാറ്റി നീലച്ചിത്രം ആക്കി എറക്കിതാണല്ലേ. പ്രതികരിക്കൂ.
ആദ്യത്തെ പടം തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടണ പോലെ ഉണ്ട്. ആ ജാതി ലുങ്കി ഉടുക്കുന്നതിലും ഭേതം ചാത്തനെപോലെ നഗനനായി നടക്കണതാണ്. രണ്ടായാലും നാണക്ക്കേട്.
3,4 ചിത്രങ്ങളിലെ ആ കുഞ്ഞ് ബിഥൊവന്&മൊസാര്‍ട്ട് ടീംസ്ന് ഡിങ്കന്റെ കുശലാന്വേഷണങ്ങള്‍
15 comments:
മക്കളു രണ്ടുപേരും പാട്ടു പുലികളാണോ വെമ്പള്ളി മാഷേ?
ആ ലുങ്കിപ്പടത്തിന്റെ ഡീറ്റെയിത്സ് ഇടാമോ?
പടങ്ങള്‍ നന്നായിരിക്കുന്നു...
പ്രത്യേകിച്ചു ലുങ്കിയുടെ,
ദേവേട്ടന് എഴുതിയതു പോലെ മക്കള്‍ക്ക് പാട്ടിലൊക്കെ കമ്പം ഉണ്ടോ:)
സൊറി ദേവാ, ഇപ്പൊ ബ്ലൊഗും പോസ്റ്റും ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ കമന്റൊന്നും നോക്കിയില്ല. മക്കള്‍ക്കും അപ്പനെപ്പൊലെ വല്യ പാട്ടുകാരാവണമെന്നാണ് പ്ലാന്‍ (അപ്പനു മക്കളെപ്പോലെ വല്ല്യ പാട്ടുകാരനാവണമെന്നു പ്ലാന്‍)
ലുങ്കി പടം -വെറുതെ ലുങ്കിയുടുത്തോണ്ടു വീട്ടിലിരുന്നപ്പൊ അതിന്റെ പ്രിന്റിന്റെ ഭംഗികണ്ട് ഫോട്ടോ എടുത്തിട്ട് ഫോട്ടോഷൊപ്പില് ടൂള്‍സ്-സ്റ്റൈലൈസ്-എക്സ്ട്രൂഡ്-പിരമിഡ് ഓപ്ഷന് എടുത്തു അങ്ങനെ..
സാജാ,പടം കണ്ടതിന് നന്ദി. മക്കള്‍ക്ക് പാട്ട് ഇഷ്ടമാണ് പഠിപ്പിക്കാനൊന്നും വിടുന്നില്ല.
പിന്നെ ദേവാ, പിള്ളാരുടെ ഫോട്ടൊ ഒരു ഓര്‍ക്കൂട്ട് ഫ്രണ്ട് (ജയപ്രകാശ് -മാവേലിക്കരക്കാരന്http://www.orkut.com/Profile.aspx?uid=18437760354046953239)ഇവിടെ വീട്ടില്‍ വന്നപ്പൊ എടുത്തതാണ്.
വെമ്പള്ളിചേട്ടാ...
ലുങ്കീടെ പടം കണ്ടിട്ട് ....
ചില പഴയ മലയാള സിനിമകളില്‍ ഫ്ലാഷ് ബാക്കിലേക്ക് പോകുന്ന രംഗം ആണു ഓര്‍ത്തത്.
ഹായ്..പൂയ്..പിള്ളേര്‍സ്.....
ഇവരുടെ പേരെന്താ ചേട്ടാ....
സാന്‍ഡോസെ പടങ്ങളൊക്കെ കണ്ടതിനു നന്ദി. ബെഞ്ചമിന്‍, എമില്‍, അലീന അങ്ങനെ മൂന്നു പേര്
ചാത്തനേറ്:
രണ്ടാമത്തെ പടം സിഗരറ്റിന്റെ പൊഹയാണേല് ഇഷ്ടപ്പെട്ടില്ല. വല്ല ചന്ദനത്തിരീടെ പൊഹയുമാണേല് നല്ല പടം.
ഓടോ: നല്ല പടങ്ങള്‍
ഹ്ഹ, ചാത്തനേറു ഇവിടേം കിട്ടീല്ലൊ.
നന്ദി ചാത്താ
ലുങ്കി ഇങ്ങനെയും ആക്കാം എന്ന് പറഞ്ഞ് വലിച്ചു കീറി പീസ് പീസ് ആക്കി ഇനി ഉടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആക്കിയല്ലൊ വെമ്പള്ളി ചേട്ടാ..
ഹഹ.പടങ്ങളൊക്കെ നന്നായി.;)
വെമ്പള്ളിപ്പുലീ.. ആര്‍ഭാടം! :)
പടങ്ങള്‍ നന്നു്. മക്കളുമാര്ക്കു് സ്നേഹം.:)
പ്രമൊദെ, വിശാലാ, വേണുജീ, നന്ദി നമ്മുടെ കൂടുതല്‍ സൈഡു ബിസിനസ്സുകള്‍ ഇവിടെ കാണൂ
http://www.iccvienna.org/photos.asp?e=43
മക്കള്‍ക്കു രണ്ടാള്‍ക്കും കരീം മാഷിന്റെ ഒരു ഹായ്!
വെമ്പള്ളിയണ്ണാ ഈ ചതി വെണ്ടാരുന്നു. ആ രണ്ടാമത്തെ പടാം വെമ്പള്ളിയണ്ണന് കോപ്പിയടിച്ചതാണ്. കുടിച്ചും വലിച്ചും കലങ്ങി പോയ ഡിങ്കന്റെ സാസകോസം അഥവാ ശ്വാസകോശം എന്ന സാദനം എക്സ്-റെ എടുത്തത് അടിച്ച് മാറ്റി നീലച്ചിത്രം ആക്കി എറക്കിതാണല്ലേ. പ്രതികരിക്കൂ.
ആദ്യത്തെ പടം തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടണ പോലെ ഉണ്ട്. ആ ജാതി ലുങ്കി ഉടുക്കുന്നതിലും ഭേതം ചാത്തനെപോലെ നഗനനായി നടക്കണതാണ്. രണ്ടായാലും നാണക്ക്കേട്.
3,4 ചിത്രങ്ങളിലെ ആ കുഞ്ഞ് ബിഥൊവന്&മൊസാര്‍ട്ട് ടീംസ്ന് ഡിങ്കന്റെ കുശലാന്വേഷണങ്ങള്‍
കരീം മാഷെ, നന്ദി
ശ്രീ. ഡിങ്കാ, ഹഹ, താങ്കളുടെ ശ്വാസകോശം ഇങ്ങനെയാവുമൊ ഇരിക്കുന്നത് ? നമുക്കതൊന്നു തെളിച്ചെടുക്കെണ്ടേ? നന്ദി
Post a Comment