വേലിക്കുള്ളിലെ സൌന്ദര്യം. ഏതാനും ദിവസങ്ങള്‍ കൂടി - അതു കഴിഞ്ഞാല്‍ മഞ്ഞു വന്ന് ഇവളെ പൊതിയും, പിന്നെ കുറെ നാളത്തേക്ക് വെളുപ്പും ചാരനിറവും മാത്രം. വര്‍ണ്ണാഭമായ വസന്തത്തില്‍ നിന്നും ഇരുണ്ട മഞ്ഞു കാലത്തേക്കുള്ള ഇടവേളയാണല്ലൊ ശിശിരം!
പാറപ്പുറത്തെ ചോരപ്പാടുകള്‍ - ഇവയെല്ലാം ശലഭങ്ങളാകുമൊ ഒരിക്കല്‍?
പച്ച മുന്തിരി ചുവന്ന മുന്തിരി - വെടിക്കെട്ടുകാരന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ പൊലെ വസന്തത്തിന്റെ അവസാനം വര്‍ണ്ണങ്ങളെല്ലാം ധാരാളമായി വാരി വിതറുന്നു പ്രകൃതി
പാറപ്പുറത്തെ ചോരപ്പാടുകള്‍ - ഇവയെല്ലാം ശലഭങ്ങളാകുമൊ ഒരിക്കല്‍?
പൂമുഖപ്പടി!
6 comments:
ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു...
കൊതിപ്പിക്കുന്ന ചിത്രങ്ങള്‍. ഒന്നിന്നൊന്ന് മനോഹരം..!
[ പ്രകൃതി (prakr^thi) ശ്രദ്ധിക്കുമല്ലോ ]
നല്ല ചിത്രങ്ങള്‍.
എന്റെ വെമ്പള്ളീ...
അതികിടിലന്‍ പടങ്ങള്‍. നജീം പറഞ്ഞതുപോലെ കൊതിപ്പിക്കുന്ന പടങ്ങള്‍.
സത്യം സത്യമായി പറഞ്ഞാല്‍ ഇതൊക്കെ നേരില്‍ ഒന്ന് കാണാന്‍ എനിക്ക്,
നാട്ടില്‍ തറവാടിംറ്റെ ഇറയത്തിരുന്ന് നാളികേരം ചമ്മന്തിയും ഒരു ഉണക്കമുള്ളന്‍ ചുട്ടതും കൂടി പ്ലാവില കൊണ്ട് കഞ്ഞികുടിക്കാന്‍ തോന്നുന്ന അതേ കൊതി!
എന്താണെന്നറിയില്ല. ഈ പടങ്ങള്‍ക്ക് വല്ലാത്തൊരു അട്രാക്ഷന്‍!
താങ്ക്സ്. ചുള്ളന്‍!
തണുപ്പിനുള്ള ആരംഭമായതു കൊണ്ടാകണം ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായത്..
സൂപ്പര്‍...:)
മയൂരെ-നന്ദി
നജീമെ - തിരുത്തി (അറിയാമായിരുന്നു എന്റെ കീബോര്‍ഡിന്റെ പ്രശ്നമാണ് കോമയും കാരറ്റും വരുന്നില്ല)
വാല്‍മീകി - നന്ദി
വിശാലാ നന്ദി - അടുത്ത വര്‍ഷം ഇങ്ങു പോര് എല്ലാം കണ്ടിട്ടു പോകാം
പ്രയാസീ - നന്ദി
Post a Comment