വിയന്നയില്‍ നിറയെ പ്രതീക്ഷകളുമായി വന്ന ഓറഞ്ചു പട പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മടങ്ങി. എങ്കിലും ഓറഞ്ചു നിറത്തിന് നല്ല സൌന്ദര്യമാണ്. കത്തിനില്‍ക്കുന്ന ജ്വാലയുടെ സൌന്ദര്യം, അസ്തമയ സൂര്യന്റെ സൌന്ദര്യം
കുഞ്ഞാ ഇതു വിദേശിയാണ് നാട്ടില്‍ കണ്ടിട്ടില്ല. വിപ്ലവന്നൊക്കെ വെറുതെ കാച്ചിയതല്ലെ. പിന്നെ ബ്ലോഗില്‍ പച്ചക്കാണ് ഡിമാന്റ് അപ്പൊ ഒരു ഓറഞ്ച് വിപ്ലവം നടത്താമെന്നു കരുതി. നന്ദി
5 comments:
പടങ്ങള്‍ കൊള്ളാം..ഇത് നാടനൊ വിദേശിയൊ..?
ഒരു പടത്തില്‍ ചേമ്പില കാണുന്നുണ്ട്.
ഓറഞ്ച് വിപ്ലവത്തിന്റെ ഗുട്ടന്‍സും പിടികിട്ടിയില്ലാട്ടൊ!!!
കുഞ്ഞാ ഇതു വിദേശിയാണ് നാട്ടില്‍ കണ്ടിട്ടില്ല. വിപ്ലവന്നൊക്കെ വെറുതെ കാച്ചിയതല്ലെ.
പിന്നെ ബ്ലോഗില്‍ പച്ചക്കാണ് ഡിമാന്റ് അപ്പൊ ഒരു ഓറഞ്ച് വിപ്ലവം നടത്താമെന്നു കരുതി.
നന്ദി
പൂക്കള്‍ ഒക്കെ ഒന്നു വാടിയതുപോലെ.
ഹായ് എന്തു രസം. മനോഹരമായിരിക്കുന്നു. നിങ്ങള്‍ക്കെന്റെ അഭിനന്ദനം. (സ്നേഹത്തോടെ.....)
വാല്മീകി, ചന്തൂ - നന്ദി
Post a Comment