Tuesday, July 01, 2008
ഓറഞ്ച് വിപ്ലവം
വിയന്നയില്‍ നിറയെ പ്രതീക്ഷകളുമായി വന്ന ഓറഞ്ചു പട പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മടങ്ങി. എങ്കിലും ഓറഞ്ചു നിറത്തിന് നല്ല സൌന്ദര്യമാണ്. കത്തിനില്‍ക്കുന്ന ജ്വാലയുടെ സൌന്ദര്യം, അസ്തമയ സൂര്യന്റെ സൌന്ദര്യം

Friday, November 16, 2007
കാഴ്ചയിലൊരു ശിശിരം
വേലിക്കുള്ളിലെ സൌന്ദര്യം. ഏതാനും ദിവസങ്ങള്‍ കൂടി - അതു കഴിഞ്ഞാല്‍ മഞ്ഞു വന്ന് ഇവളെ പൊതിയും, പിന്നെ കുറെ നാളത്തേക്ക് വെളുപ്പും ചാരനിറവും മാത്രം. വര്‍ണ്ണാഭമായ വസന്തത്തില്‍ നിന്നും ഇരുണ്ട മഞ്ഞു കാലത്തേക്കുള്ള ഇടവേളയാണല്ലൊ ശിശിരം!
പച്ച മുന്തിരി ചുവന്ന മുന്തിരി - വെടിക്കെട്ടുകാരന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ പൊലെ വസന്തത്തിന്റെ അവസാനം വര്‍ണ്ണങ്ങളെല്ലാം ധാരാളമായി വാരി വിതറുന്നു പ്രകൃതി

പാറപ്പുറത്തെ ചോരപ്പാടുകള്‍ - ഇവയെല്ലാം ശലഭങ്ങളാകുമൊ ഒരിക്കല്‍?

പൂമുഖപ്പടി!
Sunday, April 29, 2007
Wednesday, December 20, 2006
സമര്‍പ്പണം (ഒരു തുടര്‍ക്കഥ)
ഞാന്‍
സമര്‍പ്പിക്കാന്‍ വച്ചിരുന്ന പൂ പടം, റബ്ബര്‍തോട്ട പടം എന്നിവ എടുത്ത് വാക്കാരി സൂവിനും വിശാലനും സമര്‍പ്പിച്ചു . സൂവെ, വിശാലാ ഇനിയിപ്പോ ഞാനെന്താ ചെയ്യുക, എന്‍റെ കൈയിലുള്ളതൊക്കെ ഞാനും സമര്‍പ്പിക്കുന്നു.

സൂവിന്
സമര്‍പ്പിക്കാന്‍ വച്ചിരുന്ന പൂ പടം, റബ്ബര്‍തോട്ട പടം എന്നിവ എടുത്ത് വാക്കാരി സൂവിനും വിശാലനും സമര്‍പ്പിച്ചു . സൂവെ, വിശാലാ ഇനിയിപ്പോ ഞാനെന്താ ചെയ്യുക, എന്‍റെ കൈയിലുള്ളതൊക്കെ ഞാനും സമര്‍പ്പിക്കുന്നു.

സൂവിന്
ബൂലോഗ ഫോട്ടോ ക്ലബ്ബ്‌കാരെ, ഇവിടെ കോപ്പീ റൈറ്റ് നിയമമൊന്നുമില്ലെ?
Subscribe to:
Posts (Atom)